ചിറക്കടവ് കൊട്ടാടിക്കുന്നേൽ മഹേഷ് (22) ആണ് മരിച്ചത്.പൊൻകുന്നത്തെ സ്വകാ ര്യ ബേക്കറി ജീവനക്കാനായിരുന്നു. ജോലി കഴിഞ്ഞ് മടുങ്ങും വഴി വ്യാഴാഴ്ച്ച രാത്രി യിലാണ് ചിറക്കടവ് പാറാം തോട് കൊട്ടാടിക്കുന്നേൽ റോഡിൽ പാറാംതോടിനും കൊട്ടാടിക്കുന്നിനുമിടയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്.
തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നിട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നുച്ചയോടെ മരിക്കുകയായിരു ന്നു.