കാഞ്ഞിരപ്പള്ളി മാനിടംകുഴി സ്വദേശിയായ താവൂർ വീട്ടിൽ അനന്തു രമേശ് (31) ആ ണ് മരിച്ചത്. രാവിലെ 6 മണിയോടെ കാഞ്ഞിരപ്പള്ളി കാളകെട്ടി ഷാപ്പിൻ പടിയിലാ ണ്  സംഭവം.ബസ് കണ്ടക്ടറായ രമേശ് രാവിലെ ജോലിക്ക് പോകുംമ്പോഴാണ് അപക bടം സംഭവിച്ചത്.
കാൽനടയാത്രികരെ ഇടിച്ചിട്ട ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടി ക്കുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ.  കാൽനടയാ ത്രികരായ രാവിലെ പള്ളിയിലേക്ക് പോവുകയായിരുന്ന കാളകെട്ടി അടിവാരത്ത് ബേക്കറി നടത്തുന്ന ഈറ്റത്തോട് സാബുവിനും ഭാര്യക്കുമാണ് പരിക്കേറ്റത്. ഇവർ ചികിത്സ തേടി.