രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്. ദേശീയ പാതയിൽ പെരുവന്താനത്തിനു സമീപം ലോറിയുമായി കൂട്ടിയിടിച്ചു മറിയുകയായിരുന്നു .
രോഗിയടക്കം 4 പേരെ എം.എം ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.