ആദിവാസി ക്ഷേമസമിതി കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം മടുക്ക സൗഹൃദ ലൈബ്രറി ഹാളിൽ നടന്നു.ഏരിയാ പ്രസിഡന്റ് പ്രസന്നൻ അധ്യക്ഷനായി. കെ.ആർ സെയിൻ സ്വാഗതവും പറഞ്ഞു . എകെഎസ് സംസ്ഥാന ജോയിൻ സെക്രട്ടറി കെ. എസ്. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി കെ സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി പി. ജെ. ജോർജ് അവതരിപ്പിച്ചു. സമ്മേളനം അഭിവാദ്യമർപ്പിച്ചുകൊണ്ട് സിപിഎം കോരുത്തോട് ലോക്കൽ സെക്രട്ടറി . പി. കെ. സുധീർ, പി.കെ.എസ്. ഏരിയാ സെക്രട്ടറി എസ്. പ്രദീപ്. ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റ് കെ. എം. രാജേഷ്, എ കെ എസ് ജില്ലാ പ്രസിഡന്റ്. പി.കെ. മന്മദൻ, NREG യൂണിയൻ പഞ്ചായത്ത് സെക്രട്ടറി സി.ശശി, ഡി.വൈ.എഫ്. ഐ കോരുത്തോട് മേഖല പ്രസിഡണ്ട്. വിശാഖ് കെ. എസ്. പഞ്ചായ ത്ത് മെമ്പർമാരായ. ലതാ സുശീലൻ, എംഎസ് സതീശൻ, എം എസ് പ്രദീപ്  എന്നിവർ സംസാരിച്ചു