കാഞ്ഞിരപ്പള്ളി: സെന്റ് ഡോമിനിക്ക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.എസ്.എ ല്‍.സി പരീക്ഷ എഴുതിയ 202 കുട്ടികളില്‍ 201 കുട്ടികളും വിജയിച്ചു.പത്ത് കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഏഴ് കുട്ടികള്‍ ഒമ്പത് എ പ്ലസ് നേടി.ഉന്നത വിജ യം നേടിയ വിദ്യാര്‍ത്ഥികളെ പി.റ്റി.എ യോഗം അനുമോദിച്ചു.

രേണുക മനോജ്, ജീവൻ ഡൊമിനിക്, അൽതാഫ് ഫൈസൽ, എ.ആർ.മഹാദേവൻ, അലി ൻ പത്യാല, പൂജ ബൈജു, ആൽബിൻ ഡെന്നി, ഫാത്തിമത്ത് സുഹ്‌റ, നെഫ്‌ന കരീം, വന്ദന ബാലകൃഷ്ണൻ (സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി)