DYFI കാഞ്ഞിരപ്പള്ളി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എറികാട് എം.എം.എൽ.പി. സ്കൂളിൽ നടന്ന പO നോൽസവം ബ്ളോക് സെക്രട്ട റി വി.എൻ.രാജേഷ് സ്കൂളിലെ  മുഴുവൻ വിദ്യാർഥികൾ ക്കുമുള്ള പഠ നോപകരണങ്ങൾ അധ്യാപകൻ ഗോപകുമാറിനും ,സ്കൂൾ ലീഡർക്കും കൈമാറി ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മറ്റിയംഗം എം.എ.റി ബിൻ ഷാ ,മേഖലാ കമ്മറ്റിയംഗങ്ങളായ ബിനു V. T, അനന്തു, രജീഷ്, ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു. മേഖ ലാ സെക്രട്ടറി അനിൽ മാത്യു ചടങ്ങിൽ അദ്ധ്യക്ഷനായി.