ഏലപ്പാറയിൽ സ്വകാര്യബസ് തലകീഴായി മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 9.30 മണിയോടു കൂടി ഏലപ്പാറയ്ക്കു സമീപം ചിന്നാറിലായിരുന്നു അപകടം. പരിക്കേറ്റ യാത്രക്കാരെ പീരുമേട് താലൂക്ക് ആശുപത്രിയിലും, കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിയിലും പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരം.4ആം മൈല്‍ സ്കൂ ള്‍ കുട്ടികള്‍ ആണ് അധികവും. ആര് ക്കും പരിക്ക് ഗുരുതരമല്ല.
മറ്റൊരു വാഹനത്തില്‍ ഇടിയ്ക്കാതിരിയ്ക്കുന്ന തിനായി വെട്ടി യ്ക്കുന്നതിനിടെ ബസ് റോഡില്‍ മറിയുകയായി രിന്നു. ചങ്ങനാശേരി- കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന പള്ളിപ്പറമ്പിൽ ബസാണ് അപകടത്തിൽപെട്ടത്.