ആനിക്കാട് പെരുന്നാട്ട് പരദേവതാ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന്റെ ഭാഗമായി മേൽശാന്തി സി.എൻ.ശ്രീധരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന സർപ്പ പൂജ.