ആനിത്തോട്ടം: സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഞായറാഴ്ച ഉ ച്ചകഴിഞ്ഞ് 2ന് ദാറുല്‍സലാഠ മദ്രസായില്‍ നടക്കും. തിരുവല്ല ഐ മൈക്രോ സര്‍ജറി ആന്‍ഡ് ലേസര്‍ സെന്ററിന്റെയും ജില്ലാ അന്ധത നിവാരണ സമിതിയുമാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റെ് അന്നമ്മ ജോസഫ് ക്യാമ്പിന്റെ ഉ ദ്ഘാടനം നിര്‍വഹിക്കും.

പഞ്ചായത്ത് പ്രസിഡന്റെ ഷക്കീല നസീര്‍ അധ്യക്ഷത വഹിക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കുടുഠബശ്രീ, ആശാ, അംഗന്‍വാടി പ്രവര്‍ത്തകരുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വാ ര്‍ഡംഗം ബീനാ ജോബി അറിയിച്ചു. തിമിര ശസ്ത്രക്രിയക്കു തെര ഞ്ഞെടുക്കുന്നവരെ ജില്ലാ അന്ധത നിവാരണ സമിതിയുടെ സഹായ ത്താല്‍ സൗജന്യ ശസ്ത്രക്രിയക്ക് വിധേയരാക്കും.