തിരുവല്ല ഐ മൈക്രോസർജെറി&ലേസർ സെന്ററും ജില്ലാ അന്ധത നിവാരണ സമിതിയും ചേർന്ന് കാഞ്ഞിരപ്പള്ളി  ഗ്രാമപഞ്ചായത്ത് 06-)0  വാർഡിൽ ആനിത്തോട്ടം ദാറുൽ സലാം മദ്രസയിൽ വച്ച് നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് ഉത്ഘാടനം ചെയ്യുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹി ച്ചു.വാർഡ് അംഗം ബീനാ ജോബി, സുബിൻ സലിം,സ്വരുമ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സക്കറിയ ഞാവള്ളിൽ തുടങ്ങിയവര്‍ പ്രസംഗിച്ചു.