പൊടിമറ്റം: സൗജന്യ കരൾ രോഗ, രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് ബുധനാഴ്ച രാവിലെ 9 മുതൽ 1 വരെ നടക്കും. സി.പി.ഐ (എം) പുൽക്കുന്ന് ബ്രാഞ്ച് സമ്മേളത്തിനോട് അ നുബന്ധിച്ച് ഹൈറേഞ്ച് ആശുപത്രിയുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കു ന്നത്.

രാവിലെ ഏഴ് മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ആദ്യം രജിസ്ട്രർ ചെയ്യുന്ന 100 പേർക്കാകും പരിശോധന ലഭിക്കുക. വിവരങ്ങൾക്ക്: 9847852252, 9744994282.