കാഞ്ഞിരപ്പള്ളി: സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി ആനക്കല്ല് പനയ്ക്ക പറമ്പില്‍ പി.ഐ തമ്പി (60)നിര്യാതനായി. ഭാര്യ: ഐഷ. ഇടക്കുന്നം പാ പ്പാലില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാമോന്‍, സനീറ, സുറുമി. മരുമക്കള്‍: നിജിത (തൊടുപുഴ) താഹ (എരുമേലി), അയൂബ് (കാഞ്ഞിരപ്പള്ളി).

ഡി.വൈ.എഫ്.ഐ മുന്‍ ബ്ലോക്ക് പ്രസിഡന്റ്, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്റെയും കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന്റെയും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കബറടക്കം ശനിയാഴ്ച രാവിലെ 11.30ന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍.