പൊൻകുന്നം അധികൃതരുടെ അനാസ്ഥ മൂലം രണ്ടാഴ്ച്ച കാലമായി വൈ ദ്യുതി ചാർജ് അടക്കാത്തത് മൂലം പ്രവർത്തനം നിലച്ച ദേശിയ പാതയി ലെ സിഗ്നൽ ലൈറ്റിനായി യുവമോർച്ച പ്രതിക്ഷേധ ഭിക്ഷാടനം നടത്തി പണം  KSTP ക്ക് മണി ഓഡർ അയച്ചു.traffic signal light_ponkunnam 3
യുവമോർച്ച കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണു എസ് നായർ ഉത്ഘാടനം നടത്തി. യുവമോർച്ച ജില്ലാ വൈസ് പ്രസിഡ ന്റ് സെഫി ജോർജ് മാമൻ, BJP പഞ്ചായത്ത് പ്രസിഡന്റ് G ഹരിലാൽ ,രഞ്ജിത്ത് vr, യുവമോർച്ച ഭാരവാഹികളായ അർജ്ജുൻ cg, അതുൽ ,ശ്രീകാന്ത് Tg  എന്നിവർ സംസാരിച്ചു.traffic light 1 copy