പാറത്തോട് :dഎംഎല്‍എ.അഖില ഭാ രത അയ്യപ്പസേവാസംഘം പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്ത് പറഞ്ഞു. ഇതു സംബന്ധിച്ച് പ്രോജ്കറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ അഖില ഭാരത അയ്യപ്പസേവാസം ഘത്തേ ചുമതലപ്പെടുത്തിയതായി എം.എല്‍.എ അറിയിച്ചു.

യോഗത്തില്‍ എം.എസ് മോഹന്‍ അധ്യക്ഷനായിരുന്നു അഖില ഭാരത അയ്യപ്പസേവാ സംഘം നേതാക്കന്മാര്‍ എസ് എന്‍ ഡി പി നേതാക്കള്‍ – പഞ്ചായത്ത് പ്രസിഡന്റ് ജോ ളി ഡോമിനിക്ക് ജമാ അത്ത് ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.