സമൂഹത്തിൽ വർദ്ദിച്ചുവരുന്ന അതിക്രമങ്ങൾക്കും , മാധ്യമപ്യുവജന പ്രസ്ഥാനം ജില്ലാ കൺവീനർ റവ.ലാൽജി എം.ഫിലിപ്പ് പ്രതിഷേധ യോഗം ഉ ദ്ഘാടനം ചെയ്തു. അതിക്രമങ്ങൾക്കെതിരെ ശ്ബ്ദമുയർത്തുവാൻ സമൂഹം തയാറായി ല്ലെങ്കിൽ നന്മയുടെ പാതയിൽ നിന്നും വഴിതെറ്റി സമൂഹം നാശത്തിലേയ്ക്ക് പതിക്കുമെ ന്ന് അദ്ദേഹം പറഞ്ഞു.
യുവജന പ്രസ്ഥാനം ജില്ലാ സെക്രട്ടറി അനൂപ് ദേവസി, മഹായി ടവക ഓർഗനൈസിംഗ് സെക്രട്ടറി ദീപു മുരുകദാസ്, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അതുൽ ഏബ്രഹാം, ജനറൽ കമ്മറ്റിയംഗം സജിൻ മാത്യു രാജ് എന്നിവർ പ്രസംഗിച്ച.