കാഞ്ഞിരപ്പള്ളി: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കെ.എൻ.എ ഖാദിറിന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ പ്രകടനവും അനുമോദന യോഗവും നടത്തി.മുസ്ലീം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം വി.എസ് അജ്മൽ ഖാന്റെ അധ്യക്ഷതയിൽ ഡി.സി.സി.ജനറൽ സെക്രട്ടറി പി.എ ഷെമീർ ഉദ്ഘാടനം ചെയ്തു.

എം.കെ.ഷമീർ, നായിഫ് ഫൈസി, അഫ്സൽ കളരിയ്ക്കൽ, നെടുങ്കണ്ടം ഷാജി, മൻ സൂർ തേനംമ്മാക്കൽ,കെ.എസ്.ഷിനാസ്, മാത്യു കുളങ്ങര, ഷെജി പാറയ്ക്കൽ, എം. ഐ നൗഷാദ്, റ്റി.എ.നൗഷാദ്, വി. യു. ഇർഷാദ്, ഷാജി തുണ്ടിയിൽ ,സുനിൽ മoത്തി ൽ,റഹ്മതുളള കോട്ട വാതുക്കൽ, അബ്ദുൾ മജീദ് ,ഹാഷിം പട്ടിമറ്റം ,നിസു തേനംമ്മാ ക്കൽ, സുജിത്ത് ബീമാസ് ,അൻവർ പുളിമൂട്ടിൽ, ഒ.എം.ഷാജി ,റഫീക്ക് കൊല്ലപുരയി ടത്തിൽ എന്നിവർ പ്രസംഗിച്ചു.