ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിവി ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം രാവിലെ 10ന് സം വിധായകന്‍ ഭദ്രന്‍ നിര്‍വ്വഹിച്ചു. കുട്ടികളില്‍ സാഹിത്യ, ശാസ്ത്രീയ, സാംസ്‌കാരികാവബോധവും പാരിസ്ഥിതി കാവബോധവും സൃഷ്ടിക്കുന്നതിനും സര്‍ഗശേഷിയുള്ള വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനും വേണ്ടിയാണ് വിവി ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ലക്ഷ്യമിടുന്നത്.

പ്രിന്‍സിപ്പല്‍ ഫാ.സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിന്‍സിപ്പല്‍ ഫാ.മനു കെ മാത്യു, മാനേജര്‍ ഫാ.ഡൊമിനിക് കാഞ്ഞിരത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.