പൊന്‍കുന്നം: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഇളങ്ങുളം പള്ളിക്ക് സമീപം ലോഡുമായി പോയ ലോറിയുടെ പിന്നില്‍ മറ്റൊരു ലോറി ഇടിച്ചു ഡ്രൈവര്‍ക്ക് പരിക്ക്.
എരുമേലി സ്വദേശി ഷിജന്‍ ജോര് ജിനാണ് പരിക്കേറ്റത് തമിഴ്നാട്ടിലേക്ക് ലോഡുമായി പോകുകയായിരു ന്നു തമിഴ്നാട് രജിസ്ട്രേഷന് ലോറിയു ടെ പിന്നിലാണ് എരുമേലി സ്വദേശി ഓടിച്ച പെരുമ്പാവൂരില്‍ നിന്നും എരുമേലിക്ക് പോകുകയായിരുന്ന കാലിയായി ലോറി ഇടിച്ചത് പരി ക്കേറ്റ ഷിജനെ പാലാ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 5.30നായിരുന്നു അപകടം. പൊന്‍കുന്നത്തുണ്ടായിരുന്ന പൊലീസ് കണ്ട്രോള് റൂം വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. ലോറിയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.