Judge gavel, scales of justice and law books in court

എരുമേലി : റോഡില്‍ പെരുമ്പാമ്പിനെ കണ്ട് ഭീതിയിലായ ഡ്രൈവര്‍ വാഹനം വെട്ടി ച്ചപ്പോള്‍ പാമ്പിന്റ്റെ പുറത്തുകൂടി ടയര്‍ കയറിഇറങ്ങി. പരിക്കേറ്റ പാമ്പ് വനപാലക രെത്തി അല്‍പസമയം കഴിഞ്ഞപ്പോള്‍ ചത്തു. ശനിയാഴ്ച ഉച്ചയോടെ എരുമേലി – റാന്നി റോഡിലെ കനകപ്പലത്താണ് സംഭവം.

സമീപത്തെ വനത്തില്‍ നിന്നുമാണ് പെരുമ്പാമ്പാണ് റോഡിലെത്തിയത്. പാമ്പിന് എട്ട് അടിയോളം നീളമുണ്ട്. വനത്തിനുളളില്‍ കുഴിയെടുത്ത് പാമ്പിനെ വനപാലകര്‍ മറവ് ചെയ്തു.