എരുമേലി : സി എച്ച് കൾച്ചറൽ സെൻറ്ററിൻറ്റെ നേതൃത്വത്തിൽ റംദാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡൻറ്റ് പി പി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സലിം പറമ്പിൽ, ഷംസുദീൻ താഴത്തുവൈപ്പിൽ, ജലീൽ കുറുങ്കാട്ടിൽ, അലി അക്ബർ, മുഹമ്മദാലി മുളന്തറ, ജബ്ബാർ അഴിവീട്ടിൽ, അബ്ദുൽ കെരീം എന്നിവർ പ്രസംഗിച്ചു.