കാഞ്ഞിരപ്പള്ളി ഇരുപത്തിയാറം മൈലിലാണ് ഹോട്ടല്‍ തറവാടിന്റെ മൂന്നാമത്തെ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒപ്പം രുചി യുടെ പുത്തന്‍കലവറയുമായാണ് 26ാംമൈലിലെ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്.വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്കായി പ്രത്യേക വിഭാഗങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടീ പാര്‍ട്ടി ഓഡറുകളും സ്വീകരിക്കും. ഇരുപത്തിയാറാം മൈലിലെ കൂടാതെ കാഞ്ഞിരപ്പള്ളിയിലും എരുമേലിയിലും തറവാട് ഹോട്ടലിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.