st-josephകോട്ടയം റവന്യു ജില്ലാ കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ 65 പോയിന്റുമായി ഒന്നാം സ്ഥാനം കാഞ്ഞിരപ്പള്ളി ഉപജില്ലയ്ക്ക്. അതില്‍ 40 പോയിന്റുമായി കാഞ്ഞിരപ്പള്ളി എന്‍.എച്ച്.എ യു.പി സ്‌കൂള്‍ മുന്നിലെത്തി.

യു.പി വിഭാഗത്തില്‍ ഈരാറ്റുപേട്ട ഉപജില്ലയിലെ കാരക്കാട് എം.എം.എം യു.എം യു.പി സ്‌കൂളും 40 പോയിന്റ് നേടിയിരുന്നു. 60 പോയിന്റുമായി  ഈരാറ്റുപേട്ട ഉപജില്ലയാണ് രണ്ടാമത്. 30 പപോയിന്റുമായി വൈക്കം മൂന്നാമത് എത്തി. അറബി സംഘഗാനം, ഗദ്യവായന, അറബി പദ്യപാരായണം, കഥപറയല്‍, എന്നിവയ്ക്ക് ഒന്നാം സ്ഥനം നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.akjjjjjjm