മുരിക്കുംവയല്‍: കുമ്പളവയലില്‍ കെ.എസ് ബിജുവിന്റെ മകള്‍ ശിവന്യമോള്‍ (ഒന്നര വയസ്) നിര്യാതയായി. സംസ്‌കാരം ഞായര്‍ 10ന് വീട്ടുവളപ്പില്‍.

മാതാവ്: നിഷ, ഉറമ്പിക്കര ചെമ്മനയില്‍ കുടുംബാഗം.