മുണ്ടക്കയം: പ്രസ് ക്ലബ് മന്ദിര ഉദ്ഘാടനം മന്ത്രി കെ.ടി ജലീൽ നിർവഹിച്ചുപ്രസ് ക്ലബ് പ്രസിഡന്റ് ബോബിന മാത്യു അധ്യക്ഷത വഹിച്ചുപി.സി ജോർജ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.

മുതിർന്ന മാധ്യമപ്രവർത്തകരെ ഇ.എസ് ബിജിമോൾ എംഎൽഎ ആദരിച്ചുസിനിമ സംവിധായകൻ ജോണി ആന്റണിപ്രസ് ക്ലബ് സെക്രട്ടറി നൗഷാദ് വെംബ്ലിഗ്രാമ പ ഞ്ചായത്ത്പ്രസിഡന്റ് കെ.എസ് രാജുജില്ലാ പഞ്ചായത്തംഗം കെ.രാ ജേഷ്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്റോയി കപ്പലുമാക്കൽഅ സീസ് ബഡായിൽസി.വി അനിൽകുമാർടി.കെ ശിവൻനൗഷാദ് ഇല്ലിക്കൽവി.സി അജികുമാർസോണി തോമസ്ടി.എസ് റഷീദ്നൗഷാദ് കൂട്ടിക്കൽപി.സി തോമസ്, പി.പി ജോഷിജോൺ പൗവ്വത്ത്നവാസ് തോപ്പിൽകെ.ടി ബിനുബിന്ദു രവീന്ദ്രൻ, നെച്ചൂർ തങ്കപ്പൻനസീമ ഹാരീസ്ബി.ജയചന്ദ്രൻജിജി നിക്കോളാസ്മഞ്ചു ഷനു,  ബെന്നി ചേറ്റുകുഴിരേഖ ദാസ്മാത്യു ഏബ്രഹാം പ്ലാക്കാട്ട്സി.കെ കുഞ്ഞുബാവ,  കെ.സെൻകുമാർഗിരിജാകുമാരി അയ്യപ്പൻആർ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.