ഈരാറ്റുപേട്ട സ്വദേശി കാരയ്ക്കാട്ട് കൊല്ലംപറന്പില്‍ അഷ്റഫിന്റെ മകന് അബീസ് ഇന്നലെ വൈകുന്നേരമാണ് ഒഴുക്കില്‍പ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റിലൂടെ ഒഴുകി യെത്തുന്ന തേങ്ങ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പോലീസും ഫയര്ഫോ ഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അഗ്നിശമന സേന മണിക്കുറുകള്‍ നീണ്ട തെരച്ചില്‍ രാത്രി വൈകി അവസാനിപ്പിച്ചിരു ന്നു.ഇന്ന് രാവിലെ നാട്ടുകാര്‍ നടത്തിയ തെരചിലിലാണ് മൃതദേഹം കണ്ടെത്തി യത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം ബസുക്കള്‍ ക്ക് വിട്ട് കൊടുക്കും. മൂന്ന് മണിക്ക് ഈരാറ്റുപേട്ടയില്‍ എത്തിക്കുന്ന മൃതദേഹം അഞ്ച് മണിയോടെ സംസ്കരിക്കും.