കാഞ്ഞിരപ്പള്ളി:    2001 ജനുവരിയില്‍ അനാരോഗ്യംമൂലം മെത്രാന്‍ സ്ഥാനം ഒഴിഞ്ഞ് ബിഷപ്ഹൗസില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.     ഇന്നലെ വൈകുന്നേരം 7 മുതല്‍ മൃതദേഹം മാതൃഇടകവയായ ചെങ്കല്‍ തിരുഹൃദയ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിനുവെച്ചു. mar-mathew-vattakuzhy-4 mar-mathew-vattakuzhy mar-mathew-vattakuzhy-3ഇന്നു (ബുധന്‍) രാവിലെ 10 മുതല്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രലില്‍ പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നു.  മൃതസംസ്‌കാരശുശ്രൂഷകള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് ഡോമിനിക്‌സ് കത്തീഡ്രലില്‍ ആരംഭിക്കുന്നതാണ്.