കാഞ്ഞിരപ്പള്ളി:ഞള്ളമറ്റം വാർഡിലെ കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ബാഗും ബുക്കും കുടയും അടക്കം ആയിരത്തി അഞ്ഞൂറ് രൂപ വിലവരുന്ന പഠനോപകരണ ങ്ങളാണ് ഓരോ കുട്ടി ക്കും വിതരണം ചെയ്തത്. വാർഡിലെ നിർധരായ തെര ഞ്ഞെടുക്കപ്പെട്ട മുപ്പത്തിയ ്ച് വിദ്യാർത്ഥി കൾക്കാണ് സൗജന്യമായി പഠനോപകര ങ്ങൾ നൽകിയത്.
കരിമ്പു കയം അംഗൻവാടി അങ്കണത്തിൽ നടന്ന യോഗ ത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ പഠനോപകരണ ങ്ങളുടെ വിതരണം നിർവ്വഹി ച്ചു. കാഞ്ഞിരപ്പള്ളി എ.കെ ജെഎം സ്കൂൾ പ്രിൻസിപ്പാൾ ഫാ.സാൽവിൻ ജെ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
വാർ ഡ് മെമ്പർ റിജോ വാളാന്തറ, ഗ്രാമ പഞ്ചായത്തംഗം കൃഷ്ണകുമാരി ശശികുമാർ എൻ എസ് എസ് കോർഡി നേറ്റർ ജോജോ ജോസഫ്, സഞ്ജു ജോൺഎന്നിവർ സംസാ രിച്ചു.
കാഞ്ഞിരപ്പള്ളി എ.കെ ജെ.എം സ്കൂളിലെ എൻഎ സ്എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡിലെ നിരവധി സുമനസുകളുടെ സഹായവും ഇതിനായി ലഭിച്ചു.