മുണ്ടക്കയം:മദ്യപിച്ചു വാഹനം ഓടിച്ച സ്വകാര്യബസ്സ് ഡ്രൈവര്‍ അറസ്റ്റില്‍. പെരുവ ന്താനം സ്വദേശി ആര്‍ രാകേഷ് (28) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ചങ്ങനാശ്ശേരിയില്‍ നിന്നും വെംബ്ലിക്ക് പോകുന്ന സ്വകാര്യ ബ സ്സ് അമിതവേഗതയില്‍ എത്തിയതില്‍ സംശയം  തോന്നിയ പോലിസ് മുണ്ടക്കയം ബ സ്റ്റാന്‍ില്‍ വച്ച്ു    നടത്തിയ പരിശോധയിലാണ്  രാകേഷ് മദ്യപിച്ചതായി് കണ്ടെത്തി യതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു .
ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് അസാധുവാക്കുന്നതിനായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറുമെന്ന് മുണ്ടക്കയം എസ് ഐ അനൂപ് ജോസ് അറിയിച്ചു.