എരുമേലി : മുസ്ലീം യൂത്ത് ലീഗ് സംസ്ഥാനവ്യാപകമായിനടത്തിവരുന്ന “ഗാന്ധി മുതൽ ഗൗരി വരെ “എന്നപ്രേതിഷേധ  പ്രമേയത്തിന്റെ ഭാഗമായി യൂത്ത് ലീഗ്എരുമേലി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽപ്രസിഡന്റ്‌ ഷമീർ ആനക്കൽ അധ്യക്ഷതയിൽ എരുമേലിപേട്ട കവലയിൽ  പ്രേതിഷേധ സദസ്‌ സംഘടിപ്പിച്ചു.

യോഗത്തിൽ മുസ്ലീം ലീഗ് മണ്ഡലം ട്രെഷർ എം എം യൂസഫ്മാളികവീട്‌ ഖിറാത് ഓതുകയും യൂത്ത് ലീഗ് ജില്ലപ്രസിഡന്റ്‌ k a മാഹീൻ ഉൽഘാടനം ചെയ്യുകയുംചെയ്തു.

യോഗത്തിൽ യൂത്ത് ലീഗ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിജലാൽ പുതക്കുഴി മുഖ്യപ്രഭാഷണവും മുസ്ലിം ലീഗ്എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനസ്പുത്തൻവീട്ടിൽ, ഹാജി പി പി ലത്തീഫ്, നൗഷാദ്കുറുംകട്ടിൽ, ബഷീർ നെല്ലിത്തനം, ഹാജി ഇസ്മയിൽകിഴക്കേതിൽ, ബഷീർ മൗലവി, ഷംസ് താഴത്തുവെയ്‌പ്പിൽ,നാസർ കിഴക്കേക്കര, റെജി ചക്കാലയിൽ വനിത ലീഗ്മെമ്പർ ബീന അഷ്‌റഫ്, അജി ചക്കാലയിൽ, നിയാസ്ചക്കാലയിൽ, മുഹമ്മദ്‌ ഇസ്മയിൽ, ഫിറോസ് കാസീം,രാജൻ നാലുമാവുങ്കാൽ, ഷെഫീക് ഗാനവുങ്കാൽ, തുടങ്ങിയനേതാക്കൾ സംസാരിച്ചു, യോഗത്തിൽ റഫീക്ക്ചെറുകാട്ടിൽ സ്വാഗതം ആശംസിക്കുകയും സെക്രട്ടറിഷെഫിൻ മണിപ്പുഴ നന്ദി പറയുകയും ചെയ്തു.