കൈ തിരുമ്മിക്കുവാന്‍ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തിരുമ്മുവൈദ്യന്‍ അറസ്റ്റില്‍..

മണിമല : കൈ തിരുമ്മിക്കുവാന്‍ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പി ക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പറഞ്ഞ പരാതിയില്‍ കാഞ്ഞിരപ്പള്ളി സ്വദേശി തിരുമ്മുവൈദ്യനെ മണിമല സി.ഐ റ്റി.ഡി സുനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തു.

മണിമല ബസ്റ്റാന്റെിനു സമീപമുള്ള തിരുമ്മുശാലയിലെത്തിയ വിദ്യാ ര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിന് വൈദ്യന്‍ ശിവപ്ര സാദ് (32) നെ പോലിസ് അറസ്റ്റ് ചെയ്തു.SCOLERSവീഴ്ചയില്‍ കൈക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് തിരുമ്മുശാലയിലെ ത്തിയ പെണ്‍കുട്ടിയെ തിരുമ്മുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യാണ് പരാതി.കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.ayurveda_illness_rheumatoid copy