മുക്കൂട്ടുതറ: ഗ്രന്ഥശാലകൾക്കായി ജീവിതം സമർപ്പിച്ച പി എൻ പണി ക്കരുടെ ചരമദിനത്തിൽ അനുസ്മരണ സമ്മേളനവും വായനശാലയി ലേക്ക് വിദ്യാർത്ഥികൾക്ക് അംഗത്വ വിതരണവും നടന്നു.vayana 2
മുട്ടപ്പളളി പബ്ലിക് ലൈബ്രറിയിൽ നടന്ന സമ്മേളനത്തിൽ പ്രദേശത്തെ മൂന്ന് സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. മുരിക്കുംവയൽ ഗവ.ഹൈസ്കൂൾ ഹെഡ് മാസ്റ്റർ  എം സി ഓമനക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു.vayana
കുട്ടികൾക്കായി 21,22,23 തീയതികളിൽ പുസ്തക പത്ര മാസിക പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. ധർമകീർത്തി, എം.ജെ.പ്രസാദ്, പി വി പ്രസാദ്, ആൻറ്റണി, രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.