ഏന്തയാർ: പുറപ്പന്താനം പരേതനായ പി.ഡി.കുര്യന്റെ ഭാര്യ റോസമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് 2.45ന് സെന്റ് മേരീസ് പള്ളിയി ൽ. ഇഞ്ചിയാനി ചിലമ്പിക്കുന്നേൽ കുടുംബാംഗമാണ്.

മക്കൾ: പാപ്പച്ചി, ലീലാമ്മ, കുഞ്ഞൂഞ്ഞ്, ബേബി, ജോസ്, ഗ്രേസി, ടോമി, സെലിൻ, ആൻസി,ജോണി, ടെസ്സി.

മരുമക്കൾ: അന്നമ്മ, ലൂസി, മേഴ്സി, ഡെയ്സി,കുട്ടിയച്ചൻ വട്ടോത്ത് (തിടനാട്), ലിസ്സി, ജോണി കല്ലാച്ചേരിൽ (വെയിലുകാണാംപാറ), ബാ ബു കരിപ്പാൽ(അല്ലാപ്പാറ ) ലിസ്സി, ടോമി കൊച്ചുപറമ്പിൽ (ആനക്കല്ല്), പരേതരായ കുട്ടിയിച്ചൻ ഇടയ്ക്കാട്ട്, ഏലിക്കുട്ടി.