പൊന്‍കുന്നം : പി പി റോഡിലെ അപകടങ്ങള്‍ക്കു ശമനമൊന്നുമില്ല. പാലാ- പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഇന്ന ലെ ഉച്ച യോടെ കാര്‍ തലകീഴായി മറിഞ്ഞു .
വടശ്ശേരിക്കര മലയാല പ്പുഴയില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ ട്ടിലേക്കു പോവുകയാ യിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കാറില്‍ സഞ്ചരിച്ചിരുന്ന നാലു യാത്രക്കാരും ചെറിയ പരുക്കുകളോടെ രക്ഷപ്പെ ട്ടു.SCOLERS
വിദേശത്തേക്ക് പോകേണ്ട രണ്ടുപേരെ യാത്രയയയ്ക്കുവാന്‍ പോയവ രാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ടവര്‍ക്ക് ഗുരുതര പരി ക്കുകള്‍ ഇല്ലെന്നാണ് പോലീസ് അറിയിച്ചത്.