സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാരിന്റെ പാചക വാതക സബ്‌സിഡി നിര്‍ത്ത ലാക്കാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മ ണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി തപാലാഫീസിനു മുന്നില്‍ അടു പ്പ് സമരം നടത്തി.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം നാസര്‍ മു ണ്ടക്കയം യോഗം ഉത്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം.സലിം ,മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ കരിം മുസ്ലി യാര്‍, പി.എസ്.സ്വലാഹുദ്ദീന്‍, പി.യു. ഇര്‍ഷാദ്, ഫസല്‍, അഡ്വ. റിയാസ്, റഹ്മത്തു ല്ലാഹ് എന്നിവര്‍ പ്രസംഗിച്ചു.