കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി തൈക്കുന്നേൽ ജോജി ഷീന ദമ്പതികളുടെ മകൾ സോന യാണ് (16) ഡെങ്കി പനി ബാധിച്ച് മരിച്ചത്. പനി മൂർദ്ധനവസ്ഥയിലായതോടെ കോ ട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.രാവിലെ അഞ്ചര യോടെ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. കാഞ്ഞിരപ്പ ള്ളി സെന്റ് ഡോമിനിക്ക്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് സോന.സം സ്കാരം കപ്പാട് പള്ളിയിൽ.