ആനക്കല്ല്; വണ്ടൻപാറ ഒരുമ പുരുഷ സ്വാശ്രയ സംഘത്തിന്റെ നേതൃ ത്വത്തിൽ പഠനോപകരണ വിതരണം നടത്തി. എസ്.എസ്.എൽ.സി പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയ നേടിയ വിദ്യാർത്ഥികളെയും ചട ങ്ങിൽ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി സമ്മേ ളനം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് രതീഷ് കെ.ആർ അധ്യ ക്ഷത വഹിച്ചു.SCOLERS റ്റി.എം ഹനീഫ, ജോസഫ് പടിഞ്ഞാറ്റ, ജോസ് ആന്റ ണി, സജിനി ലാലു, ജോസ് ആന്റണി, രഞ്ജിത്ത് കെ.കെ, ജോസ് മാത്യു പാലയ്ക്കൽ, ബിനീഷ് റ്റി.സി എന്നിവർ സംസാരിച്ചു.