കാഞ്ഞിരപ്പള്ളി:സ്കൂള്‍ തുറക്കും മുന്‍പേ വിദ്യാര്‍ഥികള്‍ക്കു പഠനസ ഹയ ഉപകരണങ്ങള്‍ നല്കി ജനമൈത്രി പൊലീസ് മാതൃകയായി. മേഖ ല യിലെ നിര്‍ധനരായ 25 കുട്ടികള്‍ക്ക് ബാഗ്, നോട്ട്ബുക്ക്, കുട തുടങ്ങി യ പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.
ഡി.വൈ.എസ്.പി ഇമ്മാനുവേല്‍ പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി സി.ഐ ഷാജു ജോസ് അധ്യക്ഷത വഹിച്ചു. എസ്.ഐ എ.എസ് അന്‍സല്‍,ജനമൈത്രി പിആര്‍ഒ എ.എസ്.ഐ ജോയി തോമസ് എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി.