യുവതാരം നിവിൻ പോളിക്കും റിന്നയ്ക്കും ദാവീദിനും കൂട്ടായി ഒരു കുഞ്ഞ് അതിഥി കൂടി. താരം തന്നെയാണ് താൻ വീണ്ടും അച്ഛനായ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പെൺകുഞ്ഞാണെന്ന് അറിയിച്ച് ഒരു ബലൂണിന്‍റെ ചിത്രമാണ് നിവിൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

നിവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

nivin pauly new