ജന്മനാല് വലതു കൈയില്ലാതെയാണു അഭിജിത്തിന്റെ ജനനം. എന്നാല്‍ ഇതൊരു പോരായ്മയായ കണ്ടു വെറുതെയിരിക്കാന്‍ അഭിജിത്ത് തയാറാല്ലയെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണു ഈ കാഴ്ച. പല ഒഴിവു കഴിവുകളും പറഞ്ഞു ഒരു കാര്യങ്ങളും ചെയ്യാതെ പോകുന്നവര്‍ മാതൃകയാക്കണം അഭിജിത്തിനെ.
സെന്റ് ഡൊമിനിക്സിലെ വിദ്യാര്‍ഥികളാണ് ഭക്ഷണശാലയിലെ കാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. എന്‍എസ്എസ് വോളണ്ടിയേഴ്സും സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളും ഭക്ഷണശാലയില്‍ സേവനം ചെയ്യുന്നുണ്ട്.