കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പോലീസ് സേനയ്ക്ക് അഭിമാനമായി കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി വി.യു കുര്യക്കോസിനും, എസ്. ഐ ഷിന്റോ. പി. കുര്യനും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. dyspകേരള പോലീസിന്റെ തന്നെ അഭിമാനായ ഇവര്‍ പോലീസ് സേനയ്ക്കായി ചെയ്യത് നല്കുന്ന സ്തുര്‍ഹമായ സേവനത്തിലുള്ള കേരള ഗവണ്‍മെന്റിന്റെ  അംഗീകാരമാണ് ഈ അവാര്‍ഡ്. കോട്ടയത്ത് വെച്ച് നടന്ന സ്വാതന്ത്രദിന ചടങ്ങില്‍ വനം വകുപ്പ് മന്ത്രി കെ രാജു ഇരുവര്‍ക്കും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ സമ്മാനിച്ചു.si copy