കാഞ്ഞിരപ്പള്ളി :എം ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എക്കണോമിക്‌സില്‍ ഡോക്ടറേറ്റ് ജെയ്മോള്‍ ജെയിംസിന്. കാഞ്ഞി രപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ ധനതത്വശാസ്ത്ര വിഭാഗം മേധാവിയാണ്.കണ്ണിമല കാക്കനാട്ട് കെ ജെ ജെയിം സ് – ചിന്നമ്മ ദന്പതികളുടെ മകളും ചെറുവള്ളി താന്നുവേലില്‍ ക്യാപ്റ്റന്‍ ബിജുമോന്‍ ടി വര്‍ഗീസിന്റെ ഭാര്യയും ആണ്.parish hall mery queens may