കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്തില്‍ 13-ാം പഞ്ചവല്‍സര പദ്ധതി യിലെ 2017-18 വര്‍ഷത്തെ വികസന പ്രവര്‍ ത്തനങ്ങള്‍ക്ക് 10,90,49,489/ രൂപയുടെ പ്രോജക്ടു കള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകരം ലഭിച്ചു. ജനറല്‍ വിഭാഗത്തില്‍ 5,66,72,245/ രൂപയും, എസ്,സി. പി. വിഭാഗത്തില്‍ 2,79,64,157 രൂപയും, റ്റി.എ സ്.പി. വിഭാഗത്തില്‍ 1,00,45,000/ രൂപയും, മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 67,89,403/ രൂപയും തനത് ഫണ്ട് ഇന ത്തില്‍ 31,58,684/ രൂപയും മറ്റു ഗ്രാമപ ഞ്ചായത്തുകളുടെ വിഹിത ത്തില്‍ 36,20,000/ രൂപയും, ജില്ലാ പഞ്ചായത്ത് വിഹിത മായ 8,00,000/ രൂപയും അടക്കം 10,90,49,489/ രൂപയുടെ മാതൃകാപരമായ വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന് ഇനി തുടക്കം കുറിക്കും.block panchayathu programme 1 copy2017-18 വാര്‍ഷിക പദ്ധതി കള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നാണെന്ന ബഹുമതി യും കാഞ്ഞിരപ്പളളി ബ്ലോക്ക് സ്വന്തമാക്കിയി രിക്കുകയാണ്. ജില്ലയില്‍ പദ്ധതിക്ക് അംഗീകാരം നേടിയ ആദ്യ ബ്ലോക്കു പഞ്ചായത്തും കാഞ്ഞിരപ്പളളിയാണ്.

കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം പകരുന്ന ‘കിസ്സാന്‍ ആശ്വാസ്’ പദ്ധതി, മാലിന്യ പ്രശ്‌നപരി ഹാര ത്തിന് ‘പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്,ആരോഗ്യമേഖല യില്‍ സി.എ ച്ച്.സി.കളില്‍ ‘ഡയാലീ സീസ് യൂണിറ്റ്’ ദന്താരോഗ്യ ചികിത്സാ വിഭാഗം, ജലസംരക്ഷ ണത്തിന് ഗ്രാമീണ തോ ടുകളില്‍ തടയണകള്‍, കുടിവെള്ള പദ്ധതി കളുടെ പൂര്‍ത്തീ കരണം, എസ്.സി.,എസ്.റ്റി വിഭാഗങ്ങളുടെ ഉന്നമനത്തിനായി കോളനികളില്‍ അടിസ്ഥാന സൗകര്യവി കസനം മെച്ചപ്പെ ടുത്തല്‍, തൊഴില്‍ സംരക്ഷണ നൈപുണ്യ വികസന പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, യുവജ നങ്ങള്‍ക്കായി വാദ്യോപകര ണങ്ങള്‍, കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേ കാന്‍ ക്ഷീരകര്‍ഷക ര്‍ക്ക് ധനസഹായം, കാര്‍ഷിക വിപണികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കല്‍, അംഗണവാടി കുട്ടിക ള്‍ക്ക് പൂരകപോഷകാഹാരത്തിനുളള ധനസഹായം. അംഗണവാടികള്‍ക്ക് അധിക ഗ്യാസ് അടുപ്പുകള്‍ തുടങ്ങി വളരെ മാതൃകാപരമായ പദ്ധതികളാണ്.budjet blockകാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായ ത്തിന്റേ തെന്ന് ജില്ലാ ആസൂത്രണ സമിതി അഭിപ്രാ യപ്പെട്ടു. ഉല്‍പാ ദന, സേവന, പശ്ചാത്തല മേഖലകളില്‍ ആനുപാതികമായി വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് തുകവകയിരുത്തിയിട്ടുണ്ട്. കൂടാതെ കാഞ്ഞിരപ്പ ളളി ബ്ലോക്കി ന്റെ പരിധി യില്‍ വരുന്ന ഗ്രാമീണ റോഡുകളുടെ സ്ഥിതി മെച്ചപ്പെടുത്തല്‍, കുളിക്ക ടവുകള്‍ നിര്‍മ്മാണം, വനിതാ തൊ ഴില്‍ പരിശീലന കേന്ദ്രങ്ങള്‍, പൊതു സാംസ്‌കാ രിക നിലയങ്ങള്‍ എന്നിവയുടെ നവീകരണം തുടങ്ങിയവയും ഈ വര്‍ഷം തന്നെ നടപ്പിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, റോസമ്മ ആഗസ്തി, ബി.ഡി. ഒ., കെ.എ സ്. ബാബു, ക്ലര്‍ക്ക് പി.വി. രാജു, ജനറല്‍ എക്‌സ്റ്റന്‍ഷ ന്‍ ഓഫീസര്‍ ഷാജി ജേക്കബ് എന്നിവര്‍ അറിയിച്ചു.

mery queens may