പൊന്‍കുന്നം: മുട്ടത്തുപാറയില്‍ പരേതനായ ജോസഫിന്റെ മകന്‍ ജയിംസ് ജോസഫ് (57)നിര്യാതനായി. സംസ്‌ക്കാരം തിങ്കള്‍ ഉച്ചകഴിഞ്ഞ് 5 ന് പൊന്‍കുന്നം തിരുകുടുംബ ദേവാലയത്തില്‍. അമ്മ: അമ്മിണി ജോസഫ് കുഴിവേലിക്കുഴി കുടുംബാംഗം.