ഇരാറ്റുപേട്ട നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ അഞ്ചംഗ ചീട്ടുകളിസംഘത്തെ കുമളി പോലിസ് പിടികൂടി.കാഞ്ഞിരപ്പള്ളി സ്വദേശികളായ പുതുപ്പറമ്പില്‍ ബഷീര്‍,മഠത്തില്‍ ജലീല്‍ എന്നിവരും പിടിയില്‍.