മു​ണ്ട​ക്ക​യം: എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ചേ​ർ​ത്ത​ല അ​രു​കു​റ്റി സ്വ​ദേ​ശി​ക​ളാ​യ തൗ​സീ​ഫ്, ഷി​ഹാ​ബ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് 130 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.റെ​യ്ഡി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ഡി. സ​തീ​ശ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഹ​നീ​ഫ, പി.​എ. ന​ജീ​ബ്, പി.​വി. രാ​ജീ​വ്, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ അ​ജി​മോ​ൻ, ഷാ​നു കൃ​ഷ്ണ, ദീ​പു, സ​മീ​ർ, സ​ഹീ​ർ, നി​മേ​ഷ്, സ​മീ​ന്ദ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.