എരുമേലി : എരുമേലി അഗ്രിക്കൾച്ചറൽ ഇമ്പ്രൂവ്മെൻറ്  കോ-ഓപ്പറേറ്റീവ് സൊ സൈറ്റിയുടെ നാലാമത്  വാർഷിക പൊതുയോഗം നടന്നു. സൊസൈറ്റി ഏർപ്പെടുത്തി യിരിക്കുന്ന “കർമ്മശ്രേഷ്ഠ” പുരസ്‌കാരം വിരൽ തുമ്പിലെ വിസ്മയം കുമാരി  ലത്തീ ഷ അൻസാരി  പുത്തൻ പീടികയിലിന് സൊസൈറ്റി പ്രസിഡൻറ് പ്രകാശ് പുളിക്കൻ    നൽകി ആദരിച്ചു .

സൊസൈറ്റി ഭാരവാഹികളായ നാസർ പനച്ചിയിൽ, റ്റോമി വെച്ചൂപടിഞ്ഞാറേതിൽ ,  പി കെ വിശ്വംഭരൻ ,ഷെർമിൻ അൻസാരി , പി എ  മുഹമ്മദ് കുഞ്ഞ് പാടിക്കൽ, രഞ്ജിത്ത് കടക്കയം എന്നിവർ പ്രസംഗിച്ചു.