കാഞ്ഞിരപ്പള്ളി: 26ാംമൈല്‍ കൈതമൂട്ടില്‍  ഐ. സലിം കുട്ടി (76  റിട്ടയേഡ് സ്റ്റാറ്റി സ്റ്റിക്‌സ് ഓഫീസര്‍) നിര്യാതനായി.കബറടക്കം വെള്ളിയാഴ്ച  രാവിലെ 10.3ന് നൈനാ ര്‍പള്ളി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: ഹാജറാ (കാഞ്ഞിരപ്പള്ളി പതാലില്‍ കുടുംബാംഗം).

മക്കള്‍: സല്‍ഹാജ് , സാലിഹ (സബ് രജിസ്ട്രാര്‍ ഓഫീസ് കാഞ്ഞിരപ്പള്ളി). സിജി (യു,കെ), സാജു (യു.കെ).

മരുമക്കള്‍: സറീനാ സമദ് (ബാംഗ്ലൂര്‍), നൗഷാദ് (വില്ലേജ് ഓഫീസ് ഇടക്കുന്നം), റീതാ എ. ബേക്കര്‍ (ഷിഫാ), ഷൈബുന്നിസ (ഇരുവരും യു.കെ).