കാഞ്ഞിരപ്പള്ളി : കല്ലുങ്കല്‍വീട്ടില്‍ കെ.ഐ മുഹമ്മദ് ഇസ്മായില്‍ (77 റിട്ട.അദ്ധ്യാ പകന്‍ പേട്ട.ഗവ.എച്ച്.എസ്) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച (31-08) ഉച്ചക്ക് ഒന്നിന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍.

ഭാര്യ ഖദീജ ബീവി കോട്ടവാതുക്കല്‍ കുടുംബാംഗം. മക്കള്‍ സുമയ്യ (എറണാകുളം), അനസ് (ഫാര്‍സിസ്റ്റ് തൃശൂര്‍) അമീന (മണിമല). മരുമക്കള്‍ നജീബ് ,സലീന (കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി) സജി (സൗദി)