കാഞ്ഞിരപ്പള്ളി : പാറത്തോട് പഴൂമല ചിറഭാഗത്ത് കുതിരംകാവില്‍ കെ.എം കാസിം (വാവാച്ചി കാസിം 73) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച (25-08) രാവിലെ 9.30 ന് നൈനാര്‍പള്ളി കബര്‍സ്ഥാനില്‍.

ഭാര്യ പി.കെ സുബൈദ ചങ്ങനാശ്ശേരി പറക്കവെട്ടി കുടുംബാംഗം. മക്കള്‍ സാദിഖ് (താമരശ്ശേരി),ഷക്കീല, റീന,ഷഹന, ഷാമിന (ദുബായ്) മരുമക്കള്‍ വി.എം മുഹമ്മദാലി, അബ്ദുല്‍ ജലീല്‍, അലിയാര്‍ (ദുബായ്),ഇസ്മായില്‍ (ദുബായ്) ജമീല