എരുമേലി : ശബരിമലപാതയിലെ കുട്ടപ്പായിപടി വഴി നടന്നാൽ നാട്ടു കാർ ഇങ്ങനെ പറയും ” തൊടരുതേ ! ഷോക്കടിക്കും “. പ്രശ്നം റോഡരി കിലെ ട്രാൻസ്ഫോർമറാണ്.

മുക്കൂട്ടുതറക്കും പാണപിലാവിനും മധ്യെ യാണ് കുട്ടപ്പായിപടി ജം ഗ്ഷൻ. പൊന്തക്കാടുകൾ തിങ്ങിനിറഞ്ഞ് വളർ ന്ന് നിൽക്കുന്ന ട്രാൻ സ്ഫോർമറിനരികിലൂടെ നടന്നാൽ പോലും ഷോക്ക ടിക്കുന്ന സ്ഥിതി.SCOLERS കാട് മൂടിയ ട്രാൻസ്ഫോർമർ റോഡീനോട് തൊട്ട് ചേർന്നാണ്. സമീപത്ത് അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്. ഇടതടവില്ലാതെ വാഹനങ്ങൾ പാ യുന്ന ശബരിമലപാതയാണിത്.tranformer 1 വാഹനങ്ങൾ റോഡരിക് ചേർന്ന് വന്നാ ൽ കാടും ട്രാൻസ്ഫോർമറും മൂലം വഴിയാത്രക്കാർ അപകടത്തിലാകും. കെഎസ്ഇബി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവ ശ്യപ്പെടുന്നു.